Trending

താമരശ്ശേരിയിൽ വോട്ടിംങ്ങ് സാമഗ്രികളുടെ കിറ്റ് തയ്യാറാക്കൽ ആരംഭിച്ചു.






താമരശ്ശേരി:താമരശ്ശേരിയിൽ പോളിംഗ് സാമിഗ്രികളുടെ  കിറ്റ്  തയാറാക്കൽ ആരംഭിച്ചു. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലെ 345 ബൂത്തുകളി ലേക്കുള്ള   കിറ്റുകളാണ് വിതരണത്തിനായി തയ്യാറാക്കുന്നത്, ഒരു കിറ്റിൽ 108 തരം സാധനങ്ങളാണ്  ഉണ്ടാവുക, താമരശ്ശേരി മിനി സിവിൽ സ്റ്റേഷനിലെ ഇലക്ഷൻ വിഭാഗത്തിലെ ജീവനക്കാരും, താലൂക്ക് ഓഫീസിലെ ജീവനക്കാരും ചേർന്നാണ് കിറ്റുകൾ തയ്യാറാക്കുന്നത്,
 തഹസിൽദാർ എം പി സിന്ധു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

Post a Comment

Previous Post Next Post