Trending

പോളിംഗിന് വേഗതയില്ല, മൂന്നു മണിക്കൂർ ക്യൂവിൽ നിന്നിട്ടും വോട്ടു ചെയ്യാനാവാതെ വോട്ടർമാർ




പോളിംഗിന് വേഗതയില്ല, മൂന്നു മണിക്കൂർ ക്യൂവിൽ നിന്നിട്ടും വോട്ടു ചെയ്യാനാവാതെ വോട്ടർമാർ

താമരശ്ശേരി പരപ്പൻ പൊയിൽ സ്കൂളിലെ ബൂത്ത് നമ്പർ 38,39 എന്നിവിടങ്ങളിലാണ് വോട്ടെടുപ്പിന് വേഗം പോരെന്ന് പരാതി ഉയർന്നത്.


ബൂത്ത്ന്നു നമ്പർ 38 ൽ 3മണിക്കൂറിൽ അധികം വരിയിൽ നിൽക്കുന്ന വർക്ക് ഇതുവരെേ വോട്ടു ചെയ്യാൻ സാധിച്ചിട്ടില്ല.

ഈ ബൂത്തിൽ ആകെ 1300 ൽ അധികം വോട്ടർമാരുണ്ട് എന്നാൽ സമയം രണ്ടു മണി പിന്നിട്ടിട്ടും 490 ഓളം പേർക്ക് മാത്രമേ വോട്ടു ചെയ്യാൻ സാധിച്ചിട്ടുള്ളൂ, നൂറുക്കണക്കിന് ആളുകൾ ഇപ്പോഴും വരിനിൽക്കുകയാണ്. വോട്ടിംഗ് മെഷീൻ്റെ വേഗത കുറവാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പ്രിസൈഡിംങ്ങ് ഓഫീസർ പറഞ്ഞു.

Post a Comment

Previous Post Next Post