Trending

മുക്കത്ത് വാഹന അപകടം, യുവാവ് മരിച്ചു





മുക്കം  പി സി ജംഗ്‌ഷനു സമീപം ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു. ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. KL 10 AF 5479 നമ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്.

 

അപകടത്തിൽ ബൈക്ക് ഉടമ ഔർക്കാട്ടിരി വടക്കുമുറി കോട്ടക്കുന്നൻ കെ കെ ഷാലുമോനാണ് മരണപ്പെട്ടത്. 

updating...

Post a Comment

Previous Post Next Post