Trending

വാഹനാപകടത്തിൽ മലയാളി കന്യാസ്ത്രീ മരിച്ചു.





റാഞ്ചി:
 ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി കന്യാസ്ത്രീ  മരിച്ചു.


  കണ്ണൂർ പയ്യാവൂർ പൈസക്കരി സ്വദേശിനി സിസ്റ്റർ സിജി മാത്യു (50) മണ്ഡപത്തിൽ ആണ് മരണപ്പെട്ടത്.


പ്രസന്റേഷൻ സിസ്റ്റേഴ്സ് സഭാംഗമായിരുന്നു.
 
സംസ്കാര ശുശ്രൂഷകൾ കോഴിക്കോട് ചേവായൂരിലെ പ്രസൻ്റേഷൻ കോൺവെൻ്റ് ജനറലേറ്റിൽ ഇന്ന്  വൈകുന്നേരം 5 മണിക്ക് നടക്കും.

Post a Comment

Previous Post Next Post