Trending

കണ്ണൂരില്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ചനിലയില്‍






കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി . കൊറ്റാളിക്കാവിന് സമീപം സുനന്ദ വി.ഷേണായ് , ദീപ വി.ഷേണായ്  എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മൃതദേഹങ്ങള്‍ക്ക് മൂന്നുദിവസത്തെ പഴക്കമെന്ന് നിഗമനം.

Post a Comment

Previous Post Next Post