രാജ്യത്തെ നേർവഴിയിലൂടെ നയിക്കാനും, മതേതരത്വം കാത്തുസൂക്ഷിക്കാനും കഴിയുന്ന ആളുകളെ തെരഞ്ഞെടുക്കാൻ ഓരോ വ്യക്തിയുടേയും കടമയും അവകാശവുമായ വോട്ടു വിനിയോഗിക്കണം.
മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി ഓരോരുത്തരും വോട്ടു ചെയ്യണം.
രാജ്യത്തിൻ്റെ സുസ്ഥിതിക്കും, വളർച്ചക്കും അത് അത്യാവശ്യമാണ്.
