Home താമരശ്ശേരി പുതിയ ബസ് സ്റ്റാൻ്റിൽ ബസ്സുകൾ കൂട്ടിയിടിച്ചു. byWeb Desk •24 April 0 താമരശ്ശേരി പുതിയ ബസ് സ്റ്റാൻ്റിൽ കെ എസ് ആർ ടി സി ബസ് സ്വകാര്യ ബസ്സിൽ ഇടിച്ച് അപകടം. KSRTC ബസ് അശ്രദ്ധമായ സ്വകാര്യ ബസ്സിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് ഇടിച്ചത്.ആർക്കും പരുക്കില്ല Facebook Twitter