Trending

താമരശ്ശേരി ചുരം ഒന്നാം വളവിൽ ടിപ്പർലോറിയുടെ ടയർ പൊട്ടി ഗതാഗത തടസം





താമരശ്ശേരി ചുരം ഒന്നാം വളവിൽ ടിപ്പർ ലോറിയുടെ ലോറി ടയർ പൊട്ടിയതിനെ തുടർന്ന് ഗതാഗത തടസം തുടരുന്നു.


വൺവേ ആയി വാഹനങ്ങൾ കടന്ന് പോകുന്നുവെങ്കിലും രണ്ടു ഭാഗത്തു നിന്നുമുള്ള വാഹനങ്ങളുടെ നീണ്ട നിര ഉണ്ട്. ലോറിയുടെ രണ്ടു ടയറും പൊട്ടിയതിനെ തുടർന്നാണ് വളവിൽ കുടുങിയത്.ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ സഹായത്തോടെ പുതിയ ടയർ എത്തിച്ച് ലോറി നീക്കാനുള്ള ശ്രമം തുടരുന്നു.


Post a Comment

Previous Post Next Post