Trending

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു





കോഴിക്കോട് പാർലിമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എളമരം കരീമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പരപ്പൻപൊയിലിൽ എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം പി വിനയകുമാർ നിർവഹിച്ചു. സി മൊയ്‌തീൻ കുട്ടി ഹാജി, ടി കെ ബൈജു, ഒ. പി ഉണ്ണി, പി ഗോപാലൻ, കെ പി ചന്ദ്രൻ, എ സി ഗഫൂർ, വി പി മുനീർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

Post a Comment

Previous Post Next Post