Trending

നിര്യാതനായി






താമരശ്ശേരി: പള്ളിപ്പുറം വാടിക്കൽ മാളിയേക്കൽ താമസിക്കും കലറക്കാംപൊയിൽ  അബൂബക്കർ (72) നിര്യാതനായി. ഏറെക്കാലം ചുങ്കം പള്ളിതൊടികയിൽ താമസിച്ചിരുന്നു. 




ഭാര്യ: നഫീസ.
മക്കൾ:ഹസീന,
ജാസ്മിൻ,
റൈഹ.

മരുമക്കൾ:ഖാലിദ്, Dr.സലാഹ്, നജ്മൽ

സഹോദരങ്ങൾ: മൂസ (4 വീൽ), സുലൈമാൻ, പരേതനായ മുഹമ്മദ്.

മയ്യത്ത് നിസ്കാരം രാവിലെ 9 മണിക്ക് ഒതയോത്ത് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post