Trending

പയോണ റബർഷീറ്റ് മോഷണം, പ്രതി പിടിയിൽ






റബർഷീറ്റ് മോഷണം, പ്രതി പിടിയിൽ



ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴയ്ക്ക് സമീപം കക്കാട് പയോണ കൈതക്കുളം കുര്യൻ ജോസഫിൻ്റെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന 30 കിലോയോളം വരുന്ന റബർ ഷീറ്റ് മോഷണം നടത്തിയ പ്രതികളിൽ ഒരാളെ താമരശ്ശേരി പോലീസ് പിടികൂടി.


ചമൽ കൊളമല താമസിക്കും
വിഷ്ണു (25) ആണ് പിടിയിലായത്.


കൂട്ടുപ്രതിക്കായി അന്വേഷണം തുടരുകയാണ്.

ഇന്നലെ രാത്രി 11.30 ഓടെയാണ് മോഷണം നടന്നത്.


Post a Comment

Previous Post Next Post