ഗുരുതര പരുക്കേറ്റ ബിഹാർ സ്വദേശി ഉത്തമാണ് മരിച്ചത്. അഞ്ച് അതിഥി തൊഴിലാളികള്‍ക്ക് പരുക്കേറ്റു. രാവിലെ എട്ടരയോടെ കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്.
സ്മാര്‍ട്ട് സിറ്റിയില്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഗോവണി തകര്‍ന്നു; ഒരു മരണം; 5 പേര്‍ക്ക് പരുക്ക്
byWeb Desk
•
0
