താമരശ്ശേരി പ്രിൻസിപ്പൽ എസ് ഐ സജേഷ്, ഗ്രേഡ് എസ് ഐ മാർ, പോലീസ് ഉദ്യോഗസ്ഥർ, ലീഗൽ സർവീസ്
വളണ്ടിയർമാർ തുടങ്ങിയർമാരായസഫീർ. ചന്ദ്രൻ ഇയ്യാട്. മജീദ് വാടിക്കൽ, സലീന താമരശ്ശേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തെ എല്ലാ പൗരൻമാർക്കും തുല്യനീതി ഉറപ്പു വരുത്തുക എന്ന ഭരണഘടനാ തത്വം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരം കേന്ദ്രങ്ങൾ ആരംഭിക്കുന്നതെന്ന് ജഡ്ജ്: എം പി ഷൈജൽ പറഞ്ഞു.


