Trending

ഏകത ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉപഹാരം രാധാകൃഷ്ണൻ ഒള്ളൂർ ഏറ്റുവാങ്ങി.





ബാലുശ്ശേരി:പ്രാദേശിക മാധ്യമപ്രവര്‍ത്തനത്തിലെ മികവ് പരിഗണിച്ച് ഏകത ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ ഉപഹാരം നാടന്‍പാട്ട് കലാകാരന്‍ മുരളി ചാലക്കുടിയില്‍ നിന്നും രാധാകൃഷ്ണന്‍ ഒള്ളൂര്‍ ഏറ്റുവാങ്ങി.

 ചടങ്ങ് കണ്ണൂര്‍ ഫാമിലി കോര്‍ട്ട് ജില്ലാജഡ്ജ് ആര്‍.എല്‍.ബൈജു ഉദ്ഘാടനം ചെയ്തു.

സൊസൈറ്റി ചെയര്‍ പേഴ്‌സണ്‍ രതിഭാസ്‌ക്കര്‍ അധ്യക്ഷയായി.

Post a Comment

Previous Post Next Post