Trending

കോഴിക്കോട് നഗരത്തിൽ ദാരുണ അപകടം,രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോമറിൽ ഇടിച്ച് കത്തിയമർന്ന് രോഗി മരിച്ചു.






കോഴിക്കോട്:

രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോമറിൽ ഇടിച്ച് കത്തിയമർന്നു.

ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി വെന്തുമരിച്ചു. നാദാപുരം സ്വദേശിനി സുലോചനയാണ് മരിച്ചത്.മൊടക്കല്ലൂൽ  ആശുപത്രിയുടെ മൊബൈൽ ഐ സി യു ആമ്പുലൻസാണ് അപകടത്തിൽപ്പെട്ടത്.

അപകടം പുലർച്ചെ മൂന്നരയോടെ.

Post a Comment

Previous Post Next Post