Trending

താമരശ്ശേരി ദേശീയ പാത ശുചീകരിച്ചു.





താമരശ്ശേരി ദേശീയ പാത ശുചീകരിച്ചു. കാരാടി വട്ടകുണ്ടുങ്ങൽ മുതൽ അമ്പയത്തോട് വരെയാണ് ദേശീയ പാതയുടെ ഇരു വശവും ശുചീകരിച്ചത്.

 ശുചീകരണം പ്രവർത്തനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ എ അരവിന്ദൻ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട്‌ സൗദാ ബീവി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ജോസഫ് മാത്യു, മഞ്ജിത കെ, വാർഡ് മെമ്പർ ബുഷ്‌റ അഷ്‌റഫ്‌, ഹെൽത്ത് ഇൻസ്‌പെക്ടർ സമീർ വി, ഹരിതം സുന്ദരം കോ ഓർഡിനേറ്റർ സത്താർ പള്ളിപ്പുറം തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post