Trending

നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു






അടിവാരം: ചുരത്തിൻ്റെ ആരംഭ ഭാഗത്ത് നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് പോസ്റ്റ് മുറിഞ്ഞു വീണു. കാറിൻ്റെ മുൻഭാഗം തകർന്നെങ്കിലും ആളപായമില്ല. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

Post a Comment

Previous Post Next Post