Trending

കെട്ടിടത്തിൽ നിന്നും വീണ് അതിഥി തൊഴിലാളിക്ക് ഗുരുതര പരുക്ക്







താമരശ്ശേരി: കെട്ടിടത്തിൽ നിന്നും വീണ് യുവാവിന് ഗുരുതരമായി പരുക്കേറ്റു.

 പുതുപ്പാടി എലോക്കര ജുമാ മസ്ജിദിന് മുൻവശത്തെ കെട്ടിടത്തിലെ രണ്ടാം നിലയിൽ നിന്നും താഴെ വീണാണ്  ഒറീസ സ്വദേശി
ദിലീപ് (42) ന് ഗുരുതരമായി പരുക്കേറ്റത്
രാത്രി 12 മണിയോടെയായിരുന്നു അപകടം. ദിലീപിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടകാരണം വ്യക്തമല്ല. ടി ന്യൂസ്

 

Post a Comment

Previous Post Next Post