നരിക്കുനി ;
നരിക്കുനിയിലെ മലഞ്ചരക്ക് വ്യാപാരിയായിരുന്ന നാലുപുരക്കൽ കോയക്കുട്ടി ഹാജി (85) നിര്യാതനായി.
.ഭാര്യ :ആമിന പി സി പാലം.
മക്കൾ: അബ്ദുൽ ഹക്കീം ( മലഞ്ചരക്ക് വ്യാപാരി, ചെങ്ങോട്ടു പൊയിൽ, ജമീല (എം.ഐ.എം.എൽ. പി.സ്കൂൾ പുതിയ പാലം, ഫാത്തിമത്ത് സുഹറ മുട്ടാഞ്ചേരി ,സെയ്ഫുദ്ദീൻ (ദുബായ്)
ഷെമീന നീലേശ്വരം, മരുമക്കൾ:
സെറീനമങ്ങാട്, യു.പി.അബ്ദുൽ റസാക്ക് അഗസ്ത്യൻ മുഴി (റിട്ട. ഹെഡ്മാസ്റ്റർ, ജി.എം.യു.പി.സ്കൂൾ കൊടിയത്തൂർ ), ഷെരീഫ് മുട്ടാഞ്ചേരി (റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂൾ, മെഡിക്കൽ കോളേജ്) ശംലീന വട്ടോളി ,മുഹമ്മദ് താഹിം നീലേശ്വരം
മയ്യിത്ത് നിസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ചെങ്ങോട്ടു പൊയിൽ ജുമാ മസ്ജിദിൽ .ഖബറടക്കം പുന്നൂർ ചെറു പാലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
