Trending

Emergency Exit ഓഫാക്കാൻ മറന്നു; നവകേരള ബസിൻ്റെ ഡോർ അടഞ്ഞില്ല.






താമരശ്ശേരി: നവകേരള ബസ്സിൻ്റെ കന്നിയാത്രയിൽ ഡ്രൈവറുടെ പരിചയക്കുറവുമൂലം ഡോർ അടഞ്ഞില്ല, എമർജൻസി എക്സിറ്റ് ഓഫ് ചെയ്യാൻ മറന്നതാണ് ഡോർ അടയാതിരിക്കാൻ കാരണമായത്. ഡോർ താൽക്കാലികമായി ബാഗിൻ്റെ വള്ളി കൊണ്ട് കെട്ടിയിട്ട് യാത്ര തുടർന്ന ബസ്സ് ബത്തേരി എത്തിയപ്പോൾ സാങ്കേതിക സംഘത്തിൻ്റെ ഉപദേശത്തെ തുടർന്ന് പ്രശ്നം പരിഹരിച്ച് യാത്ര തുടർന്നു.

Post a Comment

Previous Post Next Post