Trending

മലപുറത്ത് KSRTC ബസ്സ് രണ്ടു വാഹനങ്ങളിൽ ഇടിച്ചു.






താമരശ്ശേരി : ദേശീയപാതയിൽ താമരശ്ശേരിക്ക് സമീപം മലപുറത്ത് KSRTC സൂപ്പർഫാസ്റ്റ്  രണ്ടു വാഹനങ്ങളിൽ ഇടിച്ചു.ആളപായമില്ല.

മലപുറത്ത് നിന്നും കോടഞ്ചേരി റോഡ ലേക്ക് പ്രവേശിക്കാൻ ഇൻ്റിക്കേറ്റർ ഇട്ട് നിൽക്കുന്ന കാറിനും, റോഡരികിൽ നിർത്തിയിട്ടിരുന്ന ആബുലൻസിനും ഇടയിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു.

ഇടുങ്ങിയി കോടഞ്ചേരി റോഡിൽ നിന്നും ദേശീയ പാതയിലേക്ക് മറ്റൊരു ബസ് പ്രവേശിക്കുന്നതിനാൽ കാത്തുകിടന്നതായിരുന്നുകാർ.

കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രി ഡോ.സുസ്മിതിൻ്റെ കാറിലാണ് മാനന്തവാടിയിൽ നിന്നും കോട്ടയത്തിന് പോകുന്ന സൂപ്പർഫാസ്റ്റ് ബസ് ഇടിച്ചത്.

Post a Comment

Previous Post Next Post