Trending

സക്കീർ ബാബുവിൻ്റെ മയ്യത്ത് നിസ്കാരം രാത്രി 10.30 ന്





താമരശ്ശേരി: യാത്രക്കിടയിൽ കുഴഞ്ഞു വീണു മരിച്ച താമരശ്ശേരി ചുങ്കത്ത ഓട്ടോ ഡ്രൈവർ ഇരുമ്പിൻ ചീടൻ കുന്നുമ്മൽ സക്കീർ ബാബുവിൻ്റെ മയ്യത്ത് നിസ്കാരം രാത്രി 10.30 ന് കെടവൂർ ജുമാ മസ്ജിദിൽ നടക്കും.

Post a Comment

Previous Post Next Post