ജെ സി ഐ താമരശ്ശേരി ടൗണും, ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസും സംയുക്തമായാണ് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത് ജെ സി ഐ താമരശ്ശേരി ടൗണിന്റെ മുൻകാല മെമ്പറും അകാലത്തിൽ മരണപ്പെട്ട 50ലേറെ തവണ രക്തദാനം നടത്തിയിട്ടുള്ള വ്യക്തിയുമായ ബിനോയ് പുലിക്കുന്നുമ്മലിന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഈ മാസം പത്താം തീയതി ഐഎച്ച്ആർഡി കോളേജിൽ വച്ച് നടത്തപ്പെടുന്നു
"രക്തം ഹൃദയത്തില് നിന്നൊരു സമ്മാനം” ഒരു വ്യക്തിക്ക് മറ്റൊരാൾക്ക് നല്കാവുന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് രക്തം. ഒരു ജീവനെ പിടിച്ചു നിർത്തുവാനുള്ള അപൂർവ ഭാഗ്യമാണ് രക്തദാനത്തിലൂടെ കൈവരുന്നത് ഈ മഹത്തായ ഉദ്യമത്തിൽ രക്തം ദാനം ചെയ്യാൻ എല്ലാവരേയും ക്ഷണിച്ചുകൊള്ളുന്നു
രക്തദാനം ചെയ്യാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക
7558991696,9539184199