താമരശ്ശേരി:
പുതുപ്പാടി ഹയർ സെക്കൻ്ററി സ്കൂളിൽ +1 വിദ്യാർത്ഥിയെ റാഗിംങിന് വിധേയമാക്കിയ 8 പേർക്കെതിരെ കേസെടുത്തു.
പരാതിക്കാരനായ +1 വിദ്യാർത്ഥി അസ്ലം അൽ മൻസൂരിയെ സ്കൂളിന് സമീപം തടഞ്ഞുവെച്ച് ദേഹോദ്രവം ഏൽപ്പിക്കുകയും, പഴം വായിൽ കുത്തിക്കയറുകയും, മാസികമായി പീഡിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് കേസെടുത്തത്.
ഇന്നലെയായിരുന്നു കേസിന് ആസ്പദമായ സംഭവം