താമരശ്ശേരി: പത്തു വയസ്സുകാരികളായ രണ്ടു പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 51 കാരനെ താമരശ്ശേരി പോലിസ് അറസ്റ്റു ചെയ്തു.
ഈങ്ങാപ്പുഴ എലോക്കര നാ ലകത്ത് എൻ അഷറഫ് (51) നിയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഇന്നലെയായിരുന്നു പീഡനം സംബന്ധിച്ച പരാതി പോലീസിന് ലഭി ച്ചത്, കുട്ടികൾ പീഡനവിവരം കൂട്ടുകാരിയോട് പറഞ്ഞതിനെ തുടർന്ന് രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.