Trending

കുളിരാമുട്ടിയിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു, രണ്ടുപേർ മരിച്ചു, 3 പേർക്ക് പരുക്ക്.




കൂടരഞ്ഞി: കുളിരാമുട്ടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി 2 പേർ മരിച്ചു.3 പേർക്ക് പരുക്ക്.കടയിൽ സാധനം വാങ്ങാൻ എത്തിയവർക്കും, വാഹനത്തിൽ ഉണ്ടായിരുന്നവർക്കും കടക്കാരനുമാണ് പരുക്കേറ്റത്, 9.30 ഓടെ പൂവാറൻ തോട് ഭാഗത്തു നിന്നും കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.




കുളിരാമുട്ടി സ്വദേശികളായ സുന്ദരൻ പുളിക്കുന്നത്ത് (62), ജോൺ കമുങ്ങുംതോട്ടിൽ (65) എന്നിവരാണ് മരിച്ചത്



Post a Comment

Previous Post Next Post