താമരശ്ശേരിക്ക് സമീപം കത്തറമ്മൽ മാട്ടിലായി വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ റഫീഖ്, ഹാക്കിം ഷെയ്ക്, ആസാം സ്വദേശി രാജേഷ് ബർമൻ എന്നിവരുടെ മൂന്ന് മൊബൈൽ ഫോണുകളും, 5000 രൂപയുമാണ് നഷ്ടപ്പെട്ടത്.അഞ്ചു പേരാണ് റൂമിൽ ഉണ്ടായിരുന്നത്.പുലർച്ചെ രണ്ടു മണിക്ക് ശേഷമാണ് മോഷണം നടന്നതെന്ന് തൊഴിലാളികൾ പറഞ്ഞു.കൊടുവള്ളി പോലീസിൽ പരാതി നൽകി.
അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് മോഷണം, മൊബൈൽ ഫോണുകളും, പണവും നഷ്ടപ്പെട്ടു
byWeb Desk
•
0
