കോഴിക്കോട്:ഫറൂഖ് കോളേജ് കോടമ്പുഴ പരുത്തിപ്പാറയിൽ വീടിന്റെ ടെറസിൽ നിന്ന് ഗൃഹനാഥൻ
വീണ് മരിച്ചു.
പരുത്തിപ്പാറ കർളങ്കോട്ട് സമദ്(54) മരണപ്പെട്ടത്
ഇന്നലെ വൈകിട്ട് 6.30ന് മണിക്ക് വളർത്തു പക്ഷികൾക്ക് തീറ്റ കൊടുക്കാൻ വേണ്ടി ടെറസിന് മുകളി കയറി പോകുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിനിടയിൽ മുകളിൽ നിന്ന് വഴുതി വീണതാകാം എന്ന് ബന്ധുക്കൾ പറയുന്നു .
കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രാത്രിയോടുകൂടി മരണം സംഭവിച്ചു