താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന പരിസ്ഥിതി ദിനത്തിൽ കുടുക്കിലുമ്മാരം സ്കൂളിൽ വൃക്ഷ തൈകൾ നട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ ഉത്ഘാടനം ചെയ്തു. മെമ്പർ മാരായ ഷംസിദ ഷാഫി, അനിൽകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ വി സമീർ, ഹരിതം സുന്ദരം കോ ഓർഡിനേറ്റർ സത്താർ പള്ളിപ്പുറം, സ്കൂൾ HM വസന്ത,ഹരിത കർമ്മ സേന ഭാരവാഹികളായ സുനിത പി എം, വിനീത കെ, സുലോചന എന്നിവർ സംസാരിച്ചു..