Home പരിസ്ഥിതി ദിനം: താമരശ്ശേരി ചുരത്തിൽ വൃക്ഷ തൈകൾ നട്ടു. byWeb Desk •05 June 0 പരിസ്ഥിതി ദിനത്തിൽ ചുരം സംരക്ഷണ സമിതി പ്രവർത്തകർ താമരശ്ശേരി ചുരത്തിൽ വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. സമിതി പ്രസിഡൻ്റ് മൊയ്തു മുട്ടായി പരിപാടി ഉദ്ഘാടനം ചെയ്തു. Facebook Twitter