നമ്പർ പ്ലേറ്റ്, കണ്ണാടി, ഇൻഷ്യൂറൻസ്, എന്നിവ ഇല്ലാത്തതും അമിത ശബ്ദം പുറപ്പെടുവിച്ചതുമായ ബൈക്കാണ് സൗത്ത് മലപുറത്തു നിന്നും താമരശ്ശേരി ട്രാഫിക് പോലീസ് പിടികൂടിയത്.
നമ്പർ പ്ലേറ്റില്ല, ഇഷ്യൂറൻസ് ഇല്ല, അമിത ശബ്ദം, കണ്ണാടിയില്ല, പോലീസിനു മുന്നിൽ രക്ഷയില്ല, തൂക്കി വണ്ടിയിൽക്കയറ്റി ട്രാഫിക് പോലീസ്
byWeb Desk
•
0