വാടക മുറിയിൽ പാലക്കാട് സ്വദേശി തൂങ്ങി മരിച്ച നിലയിൽ.
byWeb Desk•
0
താമരശ്ശേരി: താമരശ്ശേരി ചുടലമുക്കിലെ കടകൾക്ക് മുകളിൽ താമസിക്കുന്ന പാലക്കാട് സ്വദേശിയായ കംബ്രസർ തൊഴിലാളി അറുമുഖനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഇന്നു രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്