Trending

ബസ്സിൽ തളർന്നുവീണ് ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു.









താമരശ്ശേരി: ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് കെ എസ് ആർ ടി സി ഗരുഡ ബസിൽ  വരികയായിരുന്ന കുന്ദമംഗലം ഇരുമ്പാടൻ കണ്ടിയിൽ വിജിത് (34) ആണ് മരിച്ചത്.
ഭാര്യ: രാധിക (താമരശ്ശേരി കെടവൂർ Rtd എസ് ഐ രാധാകൃഷ്ണൻ്റെ മകളാണ് ).

യാത്രക്കാരൻ കുഴഞ്ഞു വീണത് ശ്രദ്ധയിൽപ്പെട്ട ഉടനെ ബസിൽ തന്നെ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ,ആരോഗ്യസ്ഥിതി മോശമായതിനാൽ ഡോക്ടറും, നേഴ്സുമാരും ചേർന്ന് 108 ആബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.എന്നാൽ ഏറെ പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബാംഗ്ലൂർ SBI യുടെ ലീഗൽ അഡ്വൈസറായി ജോലി ചെയ്തു വരികയായിരുന്നു.





പിതാവ് :
അഡ്വ: വേലായുധൻ
( CPIM മുൻLC മെമ്പർ
കുന്ദമംഗലം വെസ്റ്റ് ബ്രാഞ്ച് അംഗം)

മാതാവ് :ഗീത

)

മക്കൾ: ഋഷഭ്, ഋഷികേശ്

സഹോദരൻ ശ്രീജിത്ത് (ബാഗ്ലൂർ)

സംസ്ക്കാരം
(7/6/20 24 വെള്ളി)
8മണി വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post