Trending

എം.കെ രാഘവൻ്റെ ലീഡ് ഒന്നര ലക്ഷം കടന്നു, താമരശ്ശേരിയിൽ ആഹ്ലാദം.






താമരശ്ശേരി: എം.കെ രാഘവൻ വിജയമുറപ്പിച്ചതിനെ തുടർന്ന് താമരശ്ശേരിയിൽ കോൺഗ്രസ്സ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.

Post a Comment

Previous Post Next Post