Home കാടുകയറിയ കോടതി... byWeb Desk •20 June 0 താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള "ഗ്രാമ ന്യായാലയ്" പ്രവർത്തിക്കുന്ന കെട്ടിടമാണ് കടു കയറി ജീർണാവസ്ഥയിലായത്.കെട്ടിടത്തിൻ്റെ പാരപ്പെറ്റ് അടർന്നു വീഴാനും തുടങ്ങിടുണ്ട്, അപകടാവസ്ഥയിലായ ഇവിടം മുന്നറിയിപ്പായി ചുമരിൽ നോട്ടീസ് പതിച്ചിട്ടുണ്ട്. Facebook Twitter