Trending

പെൻഷൻ മാസ്റ്ററിങ് ആധാറിനൊപ്പം പെൻഷൻ സ്ലിപ് കരുതണം



താമരശ്ശേരി :സാമൂഹ്യ ക്ഷേമ പെൻഷൻ മസ്റ്ററിങ് ചെയ്യാനായി അക്ഷയ കേന്ദ്രത്തിൽ എത്തുന്ന ഉപപോക്താക്കൾ ആധാർ കാർഡിന്റെ കൂടെ പെൻഷൻ സ്ലിപ്പോ മുൻവർഷം മസ്റ്ററിങ് ചെയ്ത റെസിപ്റ്റോ കരുതണം. 

പെൻഷൻ വെബ്സൈറ്റിൽ സാങ്കേതിക തകരാർ കാരണം  പെൻഷൻ ഐ ഡി ലഭിക്കാത്തത്തിനാലാണ് റെസിപ്റ്റ് ആവശ്യപ്പെടുന്നത് എന്ന് കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത് പരിധിയിലെ അക്ഷയ കൂട്ടായ്മായയ അക്ഷയ പ്രോഗ്രസ്സിവ് മിഷൻ ഭാരവാഹികൾ അറിയിച്ചു .

Post a Comment

Previous Post Next Post