മുക്കം: ഈ ഫോട്ടോയിൽ കാണുന്ന കാരശ്ശേരി ചോനാട് ഉസ്മാൻ്റെ മകൻ ജസ്മൽ ഫവാസ് (23) എന്ന യുവാവിനെ ഇന്നലെ ഉച്ചമുതൽ കാണ്മാനില്ല.
zayan chicken stall കച്ചേരിമുക്ക് എന്ന സ്ഥലത്ത് നിന്നും വൈകിട്ട് 3:00 മണിക്ക് ശേഷം പോയതിൽ പിന്നെ തിരിച്ചെത്തിയിട്ടില്ല,
അടയാളവിവരം
വെളുത്ത നിറം ബ്ലാക്ക് കളർ ടീഷർട്ട് pants, എന്നിവ ധരിച്ചിട്ടുണ്ട്, ഹിന്ദിയും, മലയാളവും സംസാരിക്കും KL 57 G 4986 മോട്ടോർസൈക്കിളിലാണ് പോയത്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊടുവള്ളി പോലീസ് സ്റ്റേഷനിൽ അറിയിക്കുക.
Mob: 9497980781. അല്ലെങ്കിൽ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Mob:80785343022
