കൊടുവള്ളിയിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ മാനഭംഗപ്പെടുത്തിയ ഉത്തര പ്രദേശ് സ്വദേശിയെ അറസ്റ്റു ചെയ്തു.യുവതിയുടെ വീട്ടിലെ ശുചി മുറിയിൽ വെച്ചാണ് പ്രതി മാനഭംഗപ്പെടുത്തിയത്.സംഭവുമായി ബന്ധപ്പെട്ട്
ഉത്തരപ്രദേശ് മൽഹിപൂർ സ്വദേശി ജഹറുദ്ദീൻ (25)നെയാണ് കൊടുവള്ളി പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പപദമായ സംഭവം. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്ത് ജയിലിൽ അടച്ചു.