Trending

നിര്യാതയായി





മാവൂർ മേച്ചേരി കുന്ന് ഇളംകുറ്റി ശ്ശേരിയിൽ രവീന്ദ്രന്റെ ഭാര്യ സുമതി (76) നിര്യാതയായി.
 മക്കൾ: -ശശികുമാർ, അനിൽകുമാർ, സന്തോഷ്‌കുമാർ, ആശാലത, പ്രിയ.


മരുമക്കൾ :സുനിത, രമണി, സ്മിത, അശോകൻ, പ്രദീപ് കുമാർ

Post a Comment

Previous Post Next Post