Trending

താമരശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം.






താമരശ്ശേരി: താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ കുടുക്കിൽ ഉമ്മരത്ത് കാറുകൾ കൂട്ടിയിടിച്ചു, താമരശ്ശേരി ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്ക് പോകുന്ന കാറുകളാണ് കൂട്ടിയിടിച്ചത്.ആളപായമില്ല.

കൂരാച്ചുണ്ട് സ്വദേശികൾ സഞ്ചരിച്ച കാറും, മൈക്കാവ് സ്വദേശികൾ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്.

Post a Comment

Previous Post Next Post