Home താമരശ്ശേരി അപകടം പരുക്കേറ്റവരിൽ ഒരാൾ മരിച്ചു. byWeb Desk •20 June 0 താമരശ്ശേരി - മുക്കം സംസ്ഥാന പാതയിൽ വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപം ലോറിക്കടിയിൽപ്പെട്ട് പരുക്കേറ്റ സ്കൂട്ടർ യാത്രികരിൽ ഒരാൾ മരിച്ചു.കൂരാച്ചുണ്ട് പടിഞ്ഞാറ്റി മടത്തിൽ ജീവൻ (22) മരിച്ചത്.കക്കയം കരിയാത്തുംപാറ അലയംമ്പാറ ആദർശ് (22) സാരമായി പരുക്കേറ്റു. ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. Facebook Twitter