Home നിര്യാതനായി byWeb Desk •12 June 0 കൊടുവള്ളി:കൊടുവള്ളി പട്ടികജാതി സഹകരണ സംഘം ജീവനക്കാരനായകിഴക്കോത്ത് കച്ചേരിമുക്ക് ചെറിയപാലോറമ്മൽ സോമൻ (49) നിര്യാതനായി. ഭാര്യ: ലിനിത.മക്കൾ: ജയസൂര്യ, സ്നേഹ .സഹോദരങ്ങൾ: അശോകൻ, ,വിമല,രവീന്ദ്രൻ,സുരേന്ദ്രൻ,ചന്ദ്രൻ,സത്യൻ,ബാബു,ഷൈനി,ഷൈജ. Facebook Twitter