Home ചുരത്തിൽ വീണ്ടും ലോറി കുടുങ്ങി byWeb Desk •15 June 0 താമരശ്ശേരി ചുരം ആറാം വളവിൽ ലോറി കുടുങ്ങി, വൺവേയായി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. ടയർ പഞ്ചറായതാണ് ലോറി കുടുങ്ങാൻ കാരണംഇന്ന് പുലർച്ചെ ലോറി മറിഞ്ഞതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതകുരുക്ക് നേരിട്ടിരുന്നു. Facebook Twitter