Trending

നിര്യാതയായി

 


കട്ടിപ്പാറ: ചമൽ      കാരപ്പറ്റപുറായിൽ   ശ്രീമതി   (72) നിര്യാതയായി.

 ഭർത്താവ്: പരേതനായ പത്മനാഭൻ.

 മക്കൾ: സുജീഷ് കെ പി, സ്വപ്ന (അംഗർവാടി ടീച്ചർ)  മരുമക്കൾ:യതു കൃഷ്ണ ,രഘു നാഥൻ.

സംസ്കാരം ഉച്ചക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post