Trending

ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.





കോഴിക്കോട് ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം 2024 -28 വർഷത്തെ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജില്ലാ അസോസിയേഷൻ പ്രസിഡന്റ്‌ മെഹ്‌റൂഫ് മണലൊടി അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ ഒ. രാജഗോപാൽ,
ടി. എം അബ്ദുറഹിമാൻ, സംസ്ഥാന അത് ലറ്റിക്സ് അസോസിയേഷൻ ഒബ്സർവർ സി. ടി സക്കീർ ഹുസൈൻ, കെ എം ജോസഫ് വി. കെ തങ്കച്ചൻ, എബിമോൻ മാത്യൂ എന്നിവർ സംസാരിച്ചു.

ജില്ലാ അസോസിയേഷൻ ഭാരവാഹികളായി മെഹ്‌റൂഫ് മണലൊടി (പ്രസിഡന്റ്‌), കെ. വി അബ്ദുൽ മജീദ്, നോബിൾ കുര്യാക്കോസ്, മോളി ഹസൻ
(വൈസ് പ്രസിഡന്റുമാർ ), കെ. എം ജോസഫ് (സെക്രട്ടറി), സി. ടി ഇൽസ്‌, വി. കെ സാബിറ, എബിമോൻ മാത്യൂ (ജോയിന്റ് സെക്രട്ടറിമാർ) ഇബ്രാഹിം ചീനിക്ക (ട്രഷറർ)

Post a Comment

Previous Post Next Post