Trending

യുപിയിലെ ഹാത്രസില്‍ മതചടങ്ങിനിടെ വന്‍ ദുരന്തം; തിക്കിലും തിരക്കിലും 122 മരണം






'യുപിയിലെ ഹാത്രസില്‍ മതചടങ്ങിനിടെ വന്‍ ദുരന്തം. 122 പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍, നിരവധിപേര്‍ക്ക് പരുക്ക്. ഹൃദയഭേദകമെന്ന് രാഷ്ട്രപതി, അനുശോചിച്ച് പ്രധാനമന്ത്രിയും. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം, പരുക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും. എല്ലാ സഹായവും ഉറപ്പാക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. ദുഃഖം രേഖപ്പെടുത്തി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും 


Post a Comment

Previous Post Next Post