Trending

സ്വർണ വിലയിൽ ഇടിവ്; പവന് 800 രൂപ കുറഞ്ഞു.







ഒരു പവൻ സ്വർണത്തിന് 50400 രൂപയിലേക്കാണ് താഴ്ന്നത്.ഗ്രാമിന് 6300 രൂപയാണ് വില.

രാവിലെ സ്വർണ വില പവന് 51200 രൂപയായിരുന്നു, എന്നാൽ പതിനൊന്നര മണിയോടെയാണ് വിലയിൽ ഇടിവ് രേഖപ്പെടുത്തിയത്

Post a Comment

Previous Post Next Post