Trending

നാമനിർദ്ദേശ പത്രിക സമർപ്പിച്ചു





ഓമശ്ശേരി:
ഓമശ്ശേരി ഗ്രാമ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ നടക്കുന്ന ഉപ തിരഞടുപ്പിൽ ജനവിധി തേടുന്ന LDF സ്ഥാനാർഥി ബീന പത്മദാസൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

എൽ എഡി എഫ് നേതാക്കളായ കെ കെ രാധാകൃഷ്ണൻ, ടി മഹറൂഫ്,ഒ പി അബ്ദുറഹിമാൻ, സി ജെ ജോസഫ്, പി സി മോയിൻക്കുട്ടി, ബേബി മഞ്ചേരി, ഒ കെ സദാനന്ദൻ,ഒ കെ നാരായണൻ,പഞ്ചായത്ത്‌ മെമ്പർ മാരായ ഷീല ഷൈജു, ഉഷാദേവി ഡി, രജിത രമേശൻ,മൂസ നെടിയേടത്ത് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post