Trending

കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു





കുറ്റ്യാടി:ചാപ്പൻതോട്ടം വെള്ളച്ചാട്ടം കാണാൻ എത്തി
കാർ തിരിക്കുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. കുറ്റ്യാടി തളിക്കര സ്വദേശി
നരിക്കുമ്മൽ ലത്തീഫ് (45 ) ആണ് മരണപ്പെട്ടത്



Post a Comment

Previous Post Next Post