Home നിര്യാതയായി. byWeb Desk •12 July 0 പുതുപ്പാടി:വെസ്റ്റ് കൈതപ്പൊയിൽ പരേതനായ പാറത്തോട്ടിൽ വേലായുധൻ കുട്ടിയുടെ ഭാര്യ: സൗമിനി (62) നിര്യാതയായി. മക്കൾ: ബീനീഷ്, വിജിത.മരുമക്കൾ: പ്രവീണ, ദിനേശൻ.സംസ്ക്കാരം പിന്നീട് Facebook Twitter